മലപ്പുറത്ത് പോത്തുകല്ലില്‍ അമ്മയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. അമ്മയെയും മൂന്ന് ആൺമക്കളെയും ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നെട്ടികുളം സ്വദേശിയായ റഹ്നയും മക്കളുമാണ് മരിച്ചത്. തൂങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം. കുടുംബ കലഹത്തെത്തുടർന്ന് ആത്മഹത്യ ചെയ്തുവെന്നാണ് സൂചന.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









