പ്രവാസികളുടെ ഇരട്ടിനികുതി പ്രശ്നം ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രവാസികളുടെ നികുതി ഓഡിറ്റ് പരിധി 5 കോടിയിൽ നിന്ന് 10 കോടിയായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
75 വയസിന് മുകളിലുള്ള പെൻഷൻ, പലിശ വരുമാനം മാത്രമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









