കോഴിക്കോട് കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം ജില്ലയിൽ പൊതു യോഗങ്ങൾ വിലക്കും ബസ്സിൽ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല .ബീച്ചിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തും കൂടാതെ നഗരത്തിൽ പരിശോധന കർശനമാക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി .
ജില്ലയിലെ സ്വാകാര്യ ആശുപത്രിയിൽ 38 പേർക്ക് ഒമിക്രോൺ സാധ്യത സ്ഥിരീകരിച്ചത് സമൂഹവ്യാപനത്തിനു കാരണമാണെന്നും ഡോക്ടർമാർ വ്യക്തമാക്കി .അതെ സമയം കോഴിക്കോട് ജില്ലയിലെ ടി പി ആർ 31 ശതമാനമാണ് .
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






