ഇസ്ലാമബാദ്: പാക്കിസ്ഥാനിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ശക്തമായ നിയമനിർമാണത്തിനൊരുങ്ങി സർക്കാർ. ബലാത്സംഗ കേസുകളിലെ പ്രതികളെ ഷണ്ഡീകരിക്കുന്നത് അടക്കമുള്ള നിയമങ്ങളാണ് വരാൻ പോകുന്നത്.
ലൈംഗിക പീഡനക്കേസുകളിൽ കാലതാമസം കൂടാതെ പ്രതികളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമുള്ള വകുപ്പുകൾ നിയമത്തിലുണ്ട്. ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ ആന്റി റേപ് ഓർഡിനൻസിന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുമതി നൽകി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









