മോശം കാലാവസ്ഥ; ദുബായ്-കോഴിക്കോട് സ്‌പൈസ് ജെറ്റ് വിമാനം കരിപ്പൂരിൽ ഇറക്കാനായില്ല; നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടു
കൊച്ചി: മോശം കാലാവസ്ഥയെ തുടർന്ന് ദുബായ്-കോഴിക്കോട് സ്‌പൈസ് ജെറ്റ് വിമാനം കരിപ്പൂരിൽ ഇറക്കാനായില്ല. കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടു. ഒരു മണിക്കൂറില്‍ കൂടുതല്‍ സമയം വിമാനത്തില്‍ ...
Read more






