പ്രവാസികള്‍ക്ക് വലിയ ആശ്വാസം ; യുഎഇയില്‍ നിന്നും വെറും 6453 രൂപയ്ക്ക് കോഴിക്കോടേക്ക് പറക്കാം
അവധിക്കാലമായതോടെ ടിക്കറ്റ് നിരക്കില്‍ വലിയ വർധനവായിരുന്നു വിമാനക്കമ്പനികള്‍ വരുത്തിയത്. യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് ടിക്കറ്റ് നിരക്കും വർധിപ്പിച്ച് പ്രവാസികളെ പിഴിയുകയായിരുന്നു. യു എ ഇയില്‍ നിന്ന് ...
Read more






