Tag: #Gulf

പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊവിഡ് ടെസ്റ്റ് വേണോ ? മാര്‍ഗരേഖ പുറത്തിറക്കി എയര്‍ ഇന്ത്യ

വീണ്ടും കൊവിഡ് 19 ശക്തമാകുന്ന സാഹചര്യത്തില്‍ പല രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. ഇതിനിടെ വിമാനയാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന വേണോ വേണ്ടയോ എന്ന ആശയക്കുഴപ്പം പലയിടങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ...

Read more

ഖത്തറിലേക്കുള്ള വിസ നടപടികള്‍ പുനഃസ്ഥാപിച്ചു ; ഓണ്‍ അറൈവല്‍വിസ വഴി വിദേശികള്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാം

ലോകകപ്പ് അവസാനിച്ചതോടെ ഖത്തറിലേക്കുള്ള വിസ നടപടികള്‍ പുനഃസ്ഥാപിച്ചു. ഓണ്‍ അറൈവല്‍ സംവിധാനം വഴി വിദേശികള്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാം. ഇന്ത്യ, പാകിസ്ഥാന്‍, തായ്‌ലാന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ...

Read more

ഖത്തറിൽ ഇനി വരാനിരിക്കുന്നത് വൻ ഇവന്റുകൾ, 2023 കലണ്ടർ “ആക്ഷൻ പായ്ക്ക്” ആകുമെന്ന് ഖത്തർ ടൂറിസം

ദോഹ : ഖത്തറിൽ വരാനിരിക്കുന്നത് വമ്പൻ ഇവന്റുകൾ 2023 കലണ്ടർ ആക്ഷൻ പായ്ക്ക് ആയിരിക്കുമെന്ന് ഖത്തർ ടൂറിസം വെളിപ്പെടുത്തി. എഎഫ്‌സി ഏഷ്യൻ കപ്പ്, ഫോർമുല 1, ജനീവ ...

Read more

ഏഴ് പ്രവാസികളുടെ എഞ്ചിനീയറിംഗ് ബിരുദം വ്യാജം ; സർട്ടിഫിക്കറ്റ് പരിശോധന തുടരുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സും മാന്‍പവര്‍ അതോറിറ്റിയും സഹകരിച്ച് എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത് തുടരുന്നു. ഏഴ് എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. ഇതില്‍ നാലെണ്ണം ...

Read more

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചിരിക്കുന്ന മുഖം ; ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ വേദിയില്‍ കോടിയേരിക്ക് ആദരമര്‍പ്പിച്ച് മലയാളികള്‍

ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ വേദിയില്‍ അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരവുമായി ഒരു കൂട്ടം മലയാളികള്‍. 'ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചിരിക്കുന്ന മുഖം' എന്നെഴുതിയ പോസ്റ്ററുമായാണ് അവര്‍ ...

Read more

യാത്രക്കാർക്ക് ആശ്വാസം : എയർ സുവിധ റജിസ്ട്രേഷൻ ഒഴിവാക്കി

വിദേശയാത്രയ്ക്കുള്ള എയർ സുവിധ റജിസ്ട്രേഷൻ കേന്ദ്ര സർക്കാർ ഒഴിവാക്കി. കോവിഡ് കാലത്ത് വിദേശങ്ങളില്‍ നിന്ന് വരുന്നവരുടെ വിവരശേഖരണത്തിന് വേണ്ടിയാണ് എയര്‍ സുവിധ റജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയിരുന്നത്. വിദേശയാത്രക്കാര്‍ക്കുളള മാര്‍ഗനിര്‍ദേശങ്ങള്‍ ...

Read more

ഇതു ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാവും : ആരോപണങ്ങൾ അസൂയാലുക്കളുടെ പ്രഹസനം റൊണാൾഡോ,

ഞായറാഴ്ച ആരംഭിക്കുന്ന ഫിഫ ലോകകപ്പ് എക്കാലത്തെയും മികച്ച ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്ത അഭിമുഖത്തിൽ പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യൻ റൊണാൾഡോ പറഞ്ഞു. ...

Read more

ഫേസ്‍ബുക്ക് പോസ്റ്റിന്റെ പേരിൽ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ; പ്രവാസിക്ക് ജീവപര്യന്തം തടവ്

മനാമ: ബഹ്റൈനില്‍ ഫേസ്‍ബുക്ക് പോസ്റ്റിന്റെ പേരിൽ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പ്രവാസി ഇയാൾക്ക് ജീവപര്യന്തം തടവ് വിധിച്ചു . 33 വയസുകാരനായ പാകിസ്ഥാന്‍ പൗരനാണ് ബഹ്റൈന്‍ ...

Read more

സൗജന്യ വിമാന ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്‍ത് എയര്‍ അറേബ്യ

ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ അറേബ്യ യാത്രക്കാര്‍ക്കായി പുതിയ ഓഫറുമായി രംഗത്ത്. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. അബുദാബിയില്‍ നടക്കുന്ന ...

Read more

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ മരുന്നിനൊപ്പം സോപ്പ് പൊടി കലര്‍ത്തി കൊല്ലാന്‍ ശ്രമം

കുവൈത്തില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ മരുന്നിനൊപ്പം സോപ്പ് പൊടി കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ അന്വേഷണം. പ്രവാസിയായ ഒരു വീട്ടുജോലിക്കാരിക്കെതിരെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ ഗുരുതരമായ ആരോപണം ...

Read more
Page 13 of 32 1 12 13 14 32
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!