ലിഫ്റ്റില്‍ നിന്ന് കിട്ടിയത് രണ്ട് കോടി ; പ്രവാസി ഇന്ത്യക്കാരനെ അഭിനന്ദിച്ച് ദുബൈ പൊലീസ്
ദുബൈ: ഇന്ത്യക്കാരനായ പ്രവാസിയുടെ സത്യസന്ധതയ്ക്ക് ദുബൈ പൊലീസിന്റെ ആദരം. അല്‍ ബര്‍ഷയിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടടത്തിലായിരുന്നു സംഭവം. ഇവിടെ വാടകയ്‍ക്ക് താമസിച്ചിരുന്ന ഒരാള്‍ പണമടങ്ങിയ ബാഗ് ലിഫ്റ്റില്‍ ...
Read more






