ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ച് വിശ്വാസികൾ റമദാൻ 27-ലെ രാത്രിയെ സമ്പന്നമാക്കി; കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ രണ്ടുവര്‍ഷത്തിന് ശേഷം ഹറമുകളില്‍ ലക്ഷക്കണക്കിന് പേര്‍ സംഗമിച്ചു
മലപ്പുറം: ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിച്ച് റമദാന്‍ 27ന്റെ രാവില്‍ ഇസ്ലാം മത വിശ്വാസികള്‍ ആരാധനകള്‍ കൊണ്ട് ധന്യരായപ്പോള്‍ ലോകത്തിലെ വിവിധ മസ്ജിദുകള്‍ നിറഞ്ഞുകവിഞ്ഞു. ഖുറാൻ അവതരിച്ച രാത്രിയാണെന്ന് ...
Read more






