Tag: #Gulf

വീടിനുള്ളില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു ; മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍

കുവൈത്തിനെ ഞെട്ടിച്ച കൊലപാതകം. ഒരു കുടുംബത്തിലെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ആര്‍ദിയ പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കുവൈത്തി പൗരനെയും ഭാര്യയും മകളെയും വീടിനുള്ളില്‍ കുത്തി കൊലപ്പെടുത്തിയ നിലയിലാണ് ...

Read more

ഹമദ് എയർപോർട്ടിൽ 33 കിലോഗ്രാം ഭാരമുള്ള പുകയില പിടികൂടി

ദോഹ : ഖത്തറിലേക്ക് പുകയില കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (എച്ച്ഐഎ) ഇൻസ്പെക്ടർമാർ പരാജയപ്പെടുത്തി. 33 കിലോഗ്രാം ഭാരമുള്ള പുകയില പിടിച്ചെടുത്തതിന്റെ ചിത്രം കസ്റ്റംസ് ട്വിറ്ററിൽ ...

Read more

കോവിഡ് വാക്സിൻ പൂർണമായും എടുത്താലുള്ള ആറു ഗുണങ്ങള്‍

വാക്സിൻ പൂർണമായും എടുത്താലുള്ള ആറു ഗുണങ്ങൾ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്സിനേഷൻ എടുക്കാത്ത രോഗി ICU-ൽ പ്രവേശനം ആവശ്യമായി വരാനുള്ള സാധ്യത പൂർണ്ണമായി വാക്സിൻ എടുത്ത ...

Read more

സൗദിയിൽ മൾട്ടിപ്പിൾ റീ എൻട്രി വിസ’ പുതുക്കിത്തുടങ്ങി

റിയാദ്: സൗദി അറേബ്യയിൽ വിദേശികൾക്ക് കൂടുതൽ തവണ വരാനും പോകാനും അനുവദിക്കുന്ന മൾട്ടിപ്പിൾ റീ എൻട്രി വിസിറ്റ് വിസകൾ സൗദി പാസ്‍പോർട്ടിന്റെ ഓൺലൈൻ പോർട്ടലായ ‘അബ്ഷീറി’ലൂടെ പുതുക്കി ...

Read more

ഖത്തറിൽ നിയമ ലംഘകരെ പിടികൂടാനുള്ള പരിശോധനകൾ ശക്തം

ദോഹ: ഖത്തറിൽ കോവിഡ് കുറഞ്ഞെങ്കിലും നിയമ ലംഘകരെ പിടികൂടാനുള്ള പരിശോധനകൾ ശക്തമായി തുടരുന്നുണ്ട് .ഇന്ന് 409 പേരെ പിടികൂടി പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു.397 പേർ മാസ്‌ക് ധരിക്കാത്തതിനും ...

Read more

താമസസ്ഥലത്തു കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ബാലികക്ക് ദാരുണാന്ത്യം

ദോഹ : ഖത്തറിലെ ഐഡിയൽ സ്‌കൂൾ വിദ്യാർത്ഥിനിയും പൊന്നാനി സ്വദേശി ആരിഫ് അഹമ്മദിന്റെയും മാജിദയുടെയും മകളുമായ ഐസ മെഹ്‌റിഷ്(4) നിര്യാതയായി.ഖത്തറിലെ താമസ സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കെ പരിക്കേറ്റ് ഹമദ് ...

Read more

യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി

അബുദാബി: ഇന്ത്യയിൽ നിന്നുള്ള യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും റാപ്പിഡ് പിസിആർ ചെക്കുകൾ ഒഴിവാക്കി. നേരത്തെ ദുബായ്, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അബുദാബിയിലേക്കും ...

Read more

ഹലാൽ ഫെസ്റ്റിവൽ കത്താറയിൽ ആരംഭിച്ചു

ദോഹ : കത്താറയിലെ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷന്റെ തെക്ക് ഭാഗത്ത് പത്താമത് ഹലാൽ ഖത്തർ ഫെസ്റ്റിവൽ ഇന്നലെ ആരംഭിച്ചു. ഫെസ്റ്റിവൽ ഫെബ്രുവരി 26 വരെ തുടരും. ‘അൽ ഇറാബ്’, ...

Read more

ഖത്തറില്‍ യാത്രക്കാരനിൽ നിന്നും വൻ തുക പിടികൂടി

ദോഹ: ആഭ്യന്തര മന്ത്രാലയത്തിലെ എയർപോർട്ട് സെക്യൂരിറ്റിയുടെ സഹകരണത്തോടെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ, യാത്രക്കാരനിൽ നിന്ന് വൻതുക പിടിച്ചെടുത്തു. പുറപ്പെടുന്ന യാത്രക്കാരന്റെ പരിശോധനയിൽ വെളിപ്പെടുത്താത്ത വൻതുക ...

Read more

പഴയ കറൻസി നോട്ടുകൾ ഇപ്പോഴും മാറ്റിവാങ്ങാം ; ഖത്തർ സെൻട്രൽ ബാങ്ക്

ദോഹ: നാലാം പതിപ്പിന്റെ പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാൻ സമയം അനുവദിച്ചതായി ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പഴയ നോട്ടുകൾക്ക് പകരം ...

Read more
Page 21 of 32 1 20 21 22 32
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!