സമസ്ത:18 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്കി
April 19, 2025
പോക്സോ പ്രതിയെ കോടതി വെറുതെ വിട്ടു
April 19, 2025
താമരശേരി വെളിമണ്ണയില്‍ ഒന്പതുവയസുകാരന് മുങ്ങിമരിച്ചു
April 19, 2025
ദുബായ്: ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുബായ് എക്സ്പോ 2020-ൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് ചെയർമാനുമായ ശൈഖ് ...
Read moreറിസോണന്‍സ് കണ്‍സള്‍ട്ടന്‍സിയുടെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ റിപ്പോർട്ടിൽ ലോകത്തിലെ അഞ്ചാമത്തെ മികച്ച നഗരമായി ദുബായ് സ്ഥാനം പിടിച്ചു. കാലാവസ്ഥ, സുരക്ഷ, ലാൻഡ്‌മാർക്കുകൾ, വിമാനത്താവളങ്ങൾ, ഇൻഫ്രാസ്ട്രക്ചർ, മ്യൂസിയങ്ങൾ, ...
Read moreസൗദി അറേബ്യയിലേക്ക് അടുത്ത മാസം മുതൽ സർവ്വീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഒക്ടോബർ 31 മുതലാണ് ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും തിരിച്ചും സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ ...
Read moreമുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ യുഇഎ രാജകുമാരി ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസമി. യോഗി ആദിത്യനാഥ് മുമ്പെഴുതിയ ഒരു സ്ത്രീവിരുദ്ധ ലേഖനം ട്വിറ്ററിൽ പങ്കുവെച്ചാണ് ഹിന്ദിന്റെ ചോദ്യം. ...
Read moreഅബുദാബി: യുഎഇയില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ ഇളവ്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ലാത്ത സാഹചര്യങ്ങള്‍ ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി ബുധനാഴ്ച പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളില്‍ വ്യായമം ...
Read moreകരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഉടനെ അനുവദിക്കേണ്ടതില്ലെന്ന് വ്യോമയാന മന്ത്രാലയം. രണ്ട് മാസത്തിന് ശേഷം മാത്രമേ ഇനി ഇക്കാര്യം പരിഗണിക്കൂ. കഴിഞ്ഞ വര്‍ഷം കരിപ്പൂരിലുണ്ടായ എയര്‍ ...
Read moreദോഹ: 2022 ഡിസംബറിൽ ഫിഫ ലോകകപ്പ് ഫൈനലിന് മത്സര വേദിയായ ലുസൈല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെന്ന് സുപ്രീം കമ്മറ്റി. കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിലെ പുല്ല് ...
Read moreറിയാദ് - മദീനയിലെ പ്രവാചകന്റെ പള്ളിയിൽ പ്രാർത്ഥന നടത്താൻ ഇഅത്മാർന അപേക്ഷയിലൂടെ അനുമതിയും നിയമനവും എടുക്കേണ്ട ആവശ്യമില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അതേസമയം, റൗദാ ഷെരീഫിൽ ...
Read moreഅബുദാബി: യുഎഇയില്‍ പുതിയതായി 313 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 409 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ...
Read moreദോഹ: ഖത്തറില്‍ ഇന്ന് 139 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 92 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് ...
Read more© 2020 PressLive TV