10 ലക്ഷം ദിർഹം വിലമതിക്കുന്ന 31 ബൈക്കുകൾ മോഷ്ടിച്ചയാളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു
ദുബൈ: 10 ലക്ഷം ദിർഹം വിലമതിക്കുന്ന 31 ബൈക്കുകൾ മോഷ്ടിച്ചയാളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഡെലിവറി കമ്പനിയിലെ ജീവനക്കാരൻ അറസ്റ്റിലായി. മറ്റ് രണ്ട് പ്രതികളുമായി ...
Read more






