ലോകകപ്പ് ടിക്കറ്റിന് ഇതുവരെ അപേക്ഷിച്ചത് 1.7 കോടി പേർ, ഇന്ത്യ ലിസ്റ്റിൽ ആറാമത്
ദോഹ: 2022-ൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന്റെ ആദ്യ ഘട്ടത്തിൽ ടിക്കറ്റിനായി അപേക്ഷിച്ചത് ഒരു കോടി എഴുപത് ലക്ഷം ആളുകൾ എറ്റവും കൂടുതൽ പേർ ടിക്കറ്റിനായി ...
Read more






