വാക്‌സിൻ എടുത്ത അന്താരാഷ്ട്ര യാത്രക്കാർക്കുള്ള ക്വാറന്റൈൻ ഒഴിവാക്കി അബുദാബി
സെപ്റ്റംബർ 5 ഞായറാഴ്ച മുതൽ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് അബുദാബി ക്വാറന്റൈൻ ഒഴിവാക്കി. വാക്സിൻ എടുത്ത യാത്രക്കാർക്കാണ് ഇളവ് ലഭിക്കുകയെന്ന് അബുദാബി സർക്കാർ മീഡിയ ഓഫീസ് ട്വിറ്ററിൽ അറിയിച്ചു. ...
Read more