കാബൂൾ ആക്രമണത്തിന് ശേഷം അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക് സ്റ്റേറ്റിന് നേരെ അമേരിക്ക ആക്രമണം നടത്തി; സൂത്രധാരൻ കൊല്ലപ്പെട്ടു
കാബൂൾ ചാവേറാക്രമണത്തിന് തിരിച്ചടി നൽകി അമേരിക്ക. അഫ്ഗാനിസ്ഥാനിലെ ഐ എസ് ശക്തി കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. കാബൂൾ ആക്രമണത്തിന്റെ സൂത്രധാരനെ ആക്രമണത്തിൽ വധിച്ചതായാണ് വിവരം. പ്രസിഡന്റ് ...
Read more






