വിമാനങ്ങളുടെ കുറവ്; സലാം എയർ സർവീസ് നിര്‍ത്തി; കരിപ്പൂരിന് തിരിച്ചടി; കോഴിക്കോട്-ഒമാൻ മേഖലയിൽ ആഴ്ചയിൽ 5,600 സീറ്റുകൾ ഒറ്റയടിക്ക് ഇല്ലാതാവും
കരിപ്പൂർ: ഒമാനിലെ ബജറ്റ് എയർലൈനായ സലാം എയർ കരിപ്പൂരിലേക്കുള്ള സർവീസ് നിർത്തി. അടുത്ത മാസം ഒന്നു മുതൽ ഇന്ത്യയിലേക്കുള്ള സർവീസുകൾ നിർത്തിവയ്ക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ടേക്കുള്ള സർവീസും നിർത്തിവയ്ക്കും. ...
Read more






