ഉപ്പ് ഉപയോഗം കൂടിയവരിൽ ഹൃദയമിടിപ്പ് കൂടാനുള്ള സാധ്യത ഉണ്ടോ ?
ഭക്ഷണത്തിൽ ഉപ്പിന്റെ സ്ഥാനം വളരെ വലുതാണ്. ചിലർക്ക് വിഭവങ്ങളിൽ അൽപം കൂടുതൽ ഉപ്പ് വേണമെങ്കിൽ ചിലർക്ക് കുറവുമതി. എന്തായാലും അമിതമായാൽ ഉപ്പും പ്രശ്നക്കാരനാണ്. ഉപ്പിന്റെ ഉപയോഗം പാടേ ...
Read more






