ചര്‍മ്മത്തിലെ ചുളിവുകളെ തടയാൻ കുടിക്കേണ്ട പാനീയം
നമ്മുടെ ശരീരത്തിൽ പ്രായത്തിന്‍റെ ആദ്യ സൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന് ചർമ്മമാണ്. പ്രായമാകുന്നതനുസരിച്ച് ചർമ്മത്തില്‍ ചുളിവുകളും വരകളും വീഴാം. അതൊക്കെ സ്വാഭാവികമാണ്. എന്നാല്‍ ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ...
Read more






