കോഴിക്കോട് 22 കാരിയുടെ വാടകമുറിയില്‍ ദുരൂഹ മരണം: ഒപ്പം താമസിച്ചിരുന്ന മാവൂര്‍ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു
കോഴിക്കോട് :കോഴിക്കോട് ഹൈലറ്റ് മാളിലെ ജീവനക്കാരിയായ കായക്കൊടി സ്വദേശി ആദിത്യ ചന്ദ്രയുടെ(22) ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ. മാവൂർ സ്വദേശി മുഹമ്മദ് അമലിനെയാണ് ...
Read more






