അധ്യാപികയായ ഭാര്യയെ യുവാവ് കൊലപ്പെടുത്തിയ കേസ് ; കുറ്റപത്രം സമർപ്പിച്ചു
കട്ടപ്പന ∙ അധ്യാപികയായ ഭാര്യയെ യുവാവ് കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കാഞ്ചിയാർ പള്ളിക്കവലയിലെ നഴ്സറി സ്‌കൂൾ അധ്യാപിക അനുമോളെ (വൽസമ്മ-27) ...
Read more






