ഏരിയാ കമ്മിറ്റി ഓഫീസിന്റെ നിർമ്മാണ ഫണ്ടും സ്വന്തം അക്കൗണ്ടിലേക്ക് ശശി മാറ്റി ; വിശദീകരണം തേടും
പാലക്കാട്: പാർട്ടി ഫണ്ട് തിരിമറിയിൽ സിപിഎം നേതാവ് പി കെ ശശിയോട് പാർട്ടി വിശദീകരണം തേടും. ശശിക്കെതിരെ അന്വേഷണ കമ്മീഷൻ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകളാണ്. സിപിഎം സംസ്ഥാന ...
Read more






