കാട്ടുപോത്തിനെ വെടിവച്ചുകൊല്ലില്ല ; വനംവകുപ്പ് നിർദേശത്തിൽ മൃതദേഹവുമായി പ്രതിഷേധം കടുപ്പിക്കാന്‍ നാട്ടുകാര്‍
കോട്ടയം: എരുമേലി കണമലയില്‍ രണ്ടുപേരെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവച്ചുകൊല്ലില്ലെന്ന് വ്യക്തമാക്കി വനംവകുപ്പ്. വെടിവച്ചു കൊല്ലുന്നതിന് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പ്രത്യേക അനുമതി വേണം. കാട്ടുപോത്തിനെ വെടിവച്ചുകൊല്ലാനാണ് ...
Read more






