മുഴുവന്‍ സ്വകാര്യ ദീര്‍ഘദൂര സര്‍വിസുകളും ഈ മാസം കെ.എസ്.ആര്‍.ടി.സി ഏറ്റെടുക്കും
കോട്ടയം: സ്വകാര്യ ദീര്‍ഘദൂര സൂപ്പര്‍ക്ലാസ് ബസുകള്‍ അതിവേഗത്തില്‍ ഏറ്റെടുത്ത് കെ.എസ്.ആര്‍.ടി.സി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍നിന്ന് കാസര്‍കോട്ടെ മലയോര കുടിയേറ്റ മേഖലകളിലേക്ക് ഉണ്ടായിരുന്ന 14 ദീര്‍ഘദൂര സ്വകാര്യ ...
Read more






