ഈ മാസം ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പുതിയ തെലങ്കാന സെക്രട്ടേറിയറ്റ് കെട്ടിടത്തിൽ തീപിടിത്തം
ഹൈദരാബാദ്: പുതിയ തെലങ്കാന സെക്രട്ടേറിയറ്റ് കെട്ടിടത്തിൽ തീപിടിത്തം. ഹൈദരാബാദിലെ എൻടിആർ ഗാർഡൻസിനടുത്ത് പണി കഴിപ്പിച്ച പുതിയ കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ രണ്ടേകാലോടെയാണ് കെട്ടിടത്തിന്‍റെ ഒന്നാം ...
Read more






