Tag: #Kerala

സർക്കാർ സംവിധാനങ്ങളോട് പൊരുതി നിൽക്കാനുള്ള കരുത്തില്ല ; സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസ് പുറത്താക്കി

പാലക്കാട്: സ്വപ്‌ന സുരേഷിനെ എച്ച്ആർഡിഎസ് പുറത്താക്കി. സ്വപ്‌ന സുരേഷിന് ജോലി നൽകിയതിന് സർക്കാർ ഏജൻസികൾ നിരന്തരം വേട്ടയാടുകയാണെന്ന് എച്ച്ആർഡിഎസ് പറഞ്ഞു ഓഫീസിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് സ്വപ്നയെ ...

Read more

കക്കയം ഡാമിൽ ബ്ലൂ അലേർട്ട്: കുറ്റ്യാടി പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

കക്കയം ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാലും കുറ്റ്യാടി പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നിലവിൽ അണക്കെട്ടിലെ ...

Read more

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലയിലും ശക്തമായ മഴയ്ക്ക് സാധ്യത ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ...

Read more

മഞ്ഞൾ പാൽ കുടിക്കുന്നതിൻറെ ഗുണങ്ങൾ അറിയാം

മഞ്ഞളിലും പാലിലും ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ആന്റിബയോട്ടിക് ഘടകങ്ങളാൽ സമ്പുഷ്ടമായ മഞ്ഞളും പാലും നമ്മുടെ ശരീരത്തെ നിരവധി രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് മഞ്ഞൾ ...

Read more

ബാലുശ്ശേരി ആ‌ൾക്കൂട്ട ആക്രമണം ; ജിഷ്ണുവിനെ മുക്കിക്കൊല്ലാൻ ശ്രമിച്ച എസ്‍ഡിപിഐ നേതാവ് കസ്റ്റഡിയിൽ

കോഴിക്കോട്: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ കേസിൽ പ്രധാന പ്രതികളിൽ ഒരാളായ സഫീർ കസ്റ്റഡിയിൽ. എസ്‍ഡിപിഐ ജില്ലാ നേതാവാണ് സഫീർ. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ ആയിരുന്നു. ഫ്ലക്സ് ...

Read more

നടിയെ ആക്രമിച്ച കേസ് : മെമ്മറി കാ‍ർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന് ഹൈക്കോടതി,
പരിശോധനാഫലം 7 ദിവസത്തിനകം കൈമാറണം

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന് ഹൈക്കോടതി. മെമ്മറി കാർഡ് പരിശോധിക്കേണ്ടതില്ല എന്ന് വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. ...

Read more

അമ്മയും കുഞ്ഞും മരിച്ച സംഭവം: പിഴവില്ലെന്ന് ഐഎംഎ, പ്രതിഷേധം ശക്തമാക്കുമെന്ന് ഐശ്വര്യയുടെ കുടുംബം

പാലക്കാട്: അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിൽ ആശുപത്രിയുടെ ഭാഗത്ത് തെറ്റില്ലെന്ന് ഐഎംഎ. ഐശ്വര്യയ്ക്ക് എല്ലാ ചികിത്സയും നൽകിയതായി ഐഎംഎ പാലക്കാട് പ്രസിഡന്റ് ഡോ. എൻ എം അരുൺ പറഞ്ഞു. ...

Read more

ഹജ്ജ്: മദീനയിലെ ആശുപത്രികളിൽ കഴിയുന്ന തീർഥാടകരെ ചൊവ്വാഴ്ച മക്കയിൽ എത്തിക്കും

മദീന: ഈ വർഷത്തെ ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കാൻ മദീന വഴി സൗദിയിലെത്തിയ തീർഥാടകരെ അസുഖത്തെ തുടർന്ന് മദീനയിലെ ആശുപത്രികളിൽ ചികിത്സയില്‍ കഴിയുന്ന തീര്‍ഥാടകരെ ചൊവ്വാഴ്ച മക്കയിൽ എത്തിക്കും. ...

Read more

രാജ്യത്തെ ജുവനൈല്‍ ഹോമുകളില്‍ ലൈംഗിക പീഡനങ്ങള്‍ വര്‍ധിക്കുന്നു; ഒന്നാം സ്ഥാനത്ത് ഗുജറാത്ത്; പട്ടികയിൽ കേരളവും

ന്യൂഡൽഹി: ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ ജുവനൈൽ ഹോമുകളിൽ ലൈംഗികാതിക്രമങ്ങൾ വർധിച്ചുവരുന്നു. ജുവനൈല്‍ ഹോമുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളാണ് വര്‍ധിച്ചിരിക്കുന്നത്. ദേശീയ ...

Read more

സംസ്ഥാനത്ത് പരക്കെ മഴയുണ്ടായേക്കും; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്തെ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ...

Read more
Page 270 of 340 1 269 270 271 340
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!