അതിരപ്പിള്ളി വനമേഖലയിലെ കാട്ടുപന്നികളിൽ ആന്ത്രാക്സ്: കോഴിക്കോട് ജാഗ്രതാ നിർദേശം
കോഴിക്കോട്: തൃശൂർ അതിരപ്പിള്ളി വനമേഖലയിൽ കാട്ടുപന്നികളിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിലും ജാഗ്രതാ നിർദേശം നൽകി. മൃഗസംരക്ഷണ വകുപ്പാണ് ജാഗ്രതാ നിർദേശം നൽകിയത്. നഗരത്തിലുൾപ്പെടെ ജില്ലയിൽ കാട്ടുപന്നികളുടെ ...
Read more






