ബാലുശേരിയിൽ അഞ്ഞൂറ് രൂപയെ ചൊല്ലിയുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു; രണ്ട് ബസ് ജീവനക്കാരുടെ നില ഗുരുതരം; മൂന്ന് പേർ പിടിയില്‍
കോഴിക്കോട് : കടം വാങ്ങിയ 500 രൂപയുമായി ബന്ധപ്പെട്ട തർക്കത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. ബാലുശേരി കിനാലൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. ബസ് ജീവനക്കാരായ ഷിജാദിനും ഷിജിത്തിനുമാണ് കുത്തേറ്റത്. ...
Read more






