സുബ്രതോ കപ്പ്; കൊടിയത്തൂർ സ്വദേശികളായ രണ്ടുപേര്‍ ബൂട്ടണിയുന്നു
കോഴിക്കോട് : ഡൽഹിയിൽ നടക്കുന്ന സുബ്രതോ കപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് കൊടിയത്തൂർ സ്വദേശികളായ രണ്ട് പേർ പങ്കെടുക്കുന്നു. കൊടിയത്തൂർ സ്വദേശികളായ അതുലും മിജ് വാതുമാണ് ഡൽഹിയിൽ നടക്കുന്ന ...
Read more






