തൃശ്ശൂരിൽ രജിസ്റ്റർ വിവാഹം; സന്തോഷവാർത്ത അറിയിച്ചു വേടൻ
February 20, 2026
എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!
February 21, 2026
തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടിയിൽ വിദ്യാർത്ഥിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പുല്ലൂരാംപാറയിലെ സെന്റ് ജോസഫ്സ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്കാണ് വെള്ളിയാഴ്ച വൈകുന്നേരം സ്കൂൾ ...
Read moreകോഴിക്കോട്: കാലവര്‍ഷം കനത്ത് പെയ്യുന്ന രാത്രികളില്‍ ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ ആശങ്കയോടെ ജീവിക്കുന്ന ദമ്ബതിമാര്‍ക്ക് സ്വന്തമായി വീടൊരുങ്ങുന്നു. മാധ്യമവാര്‍ത്തയുടെ അടിസ്‌ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബെജുനാഥ് ...
Read moreതിരുവമ്പാടി: തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പുല്ലൂരാംപാറയിലെ സെന്റ് ജോസഫ്സ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ജിസ്റ്റോണി (10) നെയാണ് നായ കടിച്ചത്. കുട്ടിയെ ...
Read moreകോഴിക്കോട്: കറുത്തപറമ്പിൽ ചെങ്കല്‍ ക്വാറിയില്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേർക്ക് പരിക്ക്. ലോറി ഡ്രൈവർ പോക്കർ, സഹായി പ്രകാശൻ എന്നിവർക്കാണ് പരിക്കേറ്റത്. ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ ഇരുവരേയും ...
Read moreകൂരാച്ചുണ്ട്: റബർ തോട്ടത്തില്‍ ടാപ്പിംഗ് നടത്തുന്നതിനിടെ പുലിയെ കണ്ടതായി കർഷകൻ. കൂരാച്ചുണ്ട് പഞ്ചായത്ത് ഒന്നാം വാർഡ് ശങ്കരവയലില്‍ താമസിക്കുന്ന കർഷകനായ പഴംമ്ബള്ളി ടോമിയാണ് കഴിഞ്ഞ ദിവസം തന്‍റെ ...
Read moreചെറുവാടി: ചെറുവാടി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ചെറുവാടി ചാലിയാർ ജലോത്സവം നാളെ രാവിലെ ഒമ്ബതിന് ചെറുവാടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്രയോടെ തുടങ്ങും. കോഴിക്കോട്, മലപ്പുറം ...
Read moreകുന്നമംഗലം നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 6.29 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ മൂത്തോനമീത്തൽ തറോൽ റോഡ് - ...
Read moreമനാമ: കോഴിക്കോടുമുള്ള ഗൾഫ് എയർ സർവീസ് നിർത്തലാക്കും. ഏപ്രിൽ മുതൽ ഇത് പ്രാബല്യത്തിൽ വരും. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ റൂട്ടിലെ ബുക്കിംഗുകൾ മാർച്ച് 29 വരെ മാത്രമേ ...
Read moreകരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കവും മർദനവും തുടർക്കഥയാകുമ്പോൾ കരാർ കമ്പനിയുടേത് നിയമവിരുദ്ധ പണപ്പിരിവ്. യാത്രികരെ ഇറക്കി തിരിച്ചുവരുന്നതിന് ഏഴ് മുതൽ 11 മിനിറ്റ് വരെ സമയം ...
Read moreനരിക്കുനി: ഹോട്ടലിലേക്ക് നിയന്ത്രണം വിട്ട് വാൻ ഇടിച്ചുകയറി അപകടം.നരിക്കുനി നെല്ല്യേരിത്താഴം ജംഗ്ഷനില്‍ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. അപകടത്തില്‍ ഡ്രൈവർക്ക് പരിക്കേറ്റു. നരിക്കുനിയില്‍ നിന്നും പൂനൂർ ഭാഗത്തേക്ക് ...
Read more© 2020 PressLive TV