SI അടക്കം മൂന്ന് പേരുമായി പൊലീസ് ജീപ്പ് മറിഞ്ഞു; തിരുവമ്പാടി പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർക്ക് പരിക്ക്
കോഴിക്കോട് : തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ ഗൂർഗ്ഗജീപ്പ് മറിഞ്ഞു. ബാലുശ്ശേരിക്കടുത്ത് പറമ്പിന്‍മുകളിലാണ് അപകടം സംഭവിച്ചത്. എസ് ഐ അടക്കം മൂന്നുപേരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്. പൊലീസുകാർക്ക് നിസ്സാര പരിക്കേറ്റു. ...
Read more






