ഓണക്കാല ഉത്സവബത്ത ₹6,000 ആയി ഉയർത്തി.
July 31, 2026
കോഴിക്കോട്: സൗദിയിലേക്കുള്ള വിസ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള വിഎഫ്എസ് സെന്റർ കോഴിക്കോട് ആരംഭിച്ചു. ഇതോടെ മലബാറിൽ വിഎഫ്എസ് സെന്റർ അനുവദിക്കണമെന്ന ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. വി.എഫ്.എസ് ഗ്ലോബലിന്റെ കോഴിക്കോട് കേന്ദ്രത്തില്‍നിന്ന് ...
Read moreകോഴിക്കോട് : നാലംഗകുടുംബം താമസിച്ച താല്‍ക്കാലിക വീട് കനത്തമഴയില്‍ തകര്‍ന്നു. മാവൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ കണ്ണിപറമ്ബ് പഴയം കുന്നത്ത് ഗിരിജയുടെ കുടുംബം താമസിച്ച ഓടുപാകിയ വീടാണ് ...
Read moreമാവൂര്‍: മുൻ പ്രമുഖ ട്രേഡ് യൂനിയൻ നേതാവും പൗരപ്രമുഖനുമായിരുന്ന മാവൂര്‍ തയ്യില്‍ ഹംസ ഹാജി (80) നിര്യാതനായി. എസ്.ടി.യു മുൻ സ്റ്റേറ്റ് ഓര്‍ഗനൈസിങ് സെക്രട്ടറിയും മുൻ സംസ്ഥാന ...
Read moreതിരുവമ്പാടി: ഉറുമി ജലവൈദ്യുത പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ പെൻസ്റ്റോക്ക് പൈപ്പ് പൊട്ടി പവർ ഹൗസിലേക്ക് വെള്ളം കയറി വൻ നാശനഷ്ടം. ചൊവ്വാഴ്ച ഉറുമി പവർ ഹൗസിനുള്ളിൽ വൈദ്യുതി ...
Read moreകോഴിക്കോട് : ഓര്‍ക്കാട്ടേരിയില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ടു കാണാതായി. ചേറോട് സ്വദേശി വിജീഷിനെയാണ് കാണാതായത്. കനാലില്‍ പായല്‍ നീക്കുന്നതിനിടെ യുവാവ് ഒഴുക്കില്‍ പെടുകയായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും തിരച്ചില്‍ നടത്തുന്നു.
Read moreപയ്യോളി: കനത്ത മഴയിൽ ബസ് ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് പയ്യോളി ഹൈസ്കൂളിന് സമീപത്തെ വെള്ളക്കെട്ടിൽ ബ്രേക്ക് ഡൗണായത്. ...
Read moreകോഴിക്കോട്: കനത്ത മഴയെ തുടർന്ന് പെരുവണ്ണാമൂഴി ഡാം റിസർവോയറിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കക്കയത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. കരിയാത്തുംപാറ, തോണിക്കടവ് വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് ...
Read moreകരുവൻപൊയിൽ : ഗവൺമെന്റ് ഹയർ സെക്കൻഡറി , സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളും അധ്യാപകരും പിടിഎയും ഇന്ന് അദ്ധ്യയനം തുടങ്ങുന്ന പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സ്നേഹോഷ്മളമായ വരവേൽപ്പ് ...
Read moreകോഴിക്കോട് : കൊടിയത്തൂർ തെയ്യത്തും കടവ് പാലത്തിന് സമീപം ഇരുവഴിഞ്ഞിപ്പുഴയിൽ ഇന്നലെ കാണാതായ കൊടിയത്തൂർ സ്വദേശിക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു. തിരച്ചിലിന് നേതൃത്വം നൽകാൻ ദേശീയ ദുരന്തനിവാരണ സംഘം ...
Read moreമാവൂർ: ഗ്രാസിം കമ്പനി മാവൂർ വിടുക, വ്യവസായത്തിന് നൽകിയ ഭൂമി തിരികെ നൽകുക, കമ്പനി അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമിയിൽ പുതിയ വ്യവസായങ്ങൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാസിം സമര ...
Read more© 2020 PressLive TV