Tag: #Kozhikode

കോഴിക്കോട് അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ

കോഴിക്കോട് : ചേമഞ്ചേരിയിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ. ചേമഞ്ചേരി തുവ്വക്കോട് മാവിള്ളി വീട്ടിൽ പ്രജിത്തിന്റെ ഭാര്യ ധന്യ(35) ഒന്നര വയസ്സുള്ള മകൾ പ്രാർത്ഥ എന്നിവരെയാണ് ...

Read more

കോഴിക്കോട് പാന്റിന്റെ കീശയിൽ സൂക്ഷിച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്‌ ; മൊബൈൽ ഫോൺ കമ്പനിക്കെതിരെ യുവാവ്

കോഴിക്കോട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റെയിൽവെ കരാർ ജീവനക്കാരനായ ഫാരിസിന്റെ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ച റിയൽമി 8 ഫോണിന്റെ ...

Read more

മലപ്പുറത്തും കോഴിക്കോടും ടൂറിസ്റ്റ് ബോട്ട് സർവീസിന് നിരോധനം

മലപ്പുറം: താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ബോട്ട് സർവീസിന് നിയന്ത്രണം ഏർപ്പെടുത്തി. ബേപ്പൂർ തുറമുഖ ഓഫീസറുടെ പരിധിയിൽ വരുന്ന കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ടൂറിസ്റ്റ് ബോട്ട് ...

Read more

താനൂർ ബോട്ടപകടം: അറസ്റ്റിലായ ബോട്ടുടമയെ ഇന്ന് കോടതിയിൽ ഹാജരാക്കും

കോഴിക്കോട് : താനൂരിൽ ദുരന്തമുണ്ടാക്കിയ അറ്റ്ലാന്റിക് ബോട്ടിന്റെ ഉടമ താനൂർ സ്വദേശി നാസറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ കോഴിക്കോട് ബീച്ചിൽ നിന്നാണ് പരപ്പനങ്ങാടി സിഐയുടെ നേതൃത്വത്തിലുള്ള ...

Read more

പന്തീരാങ്കാവിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ട് വയസ്സുകാരന് ദാരുണാന്ത്യം

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി കോഴിക്കോട് എട്ട് വയസ്സുകാരന് ദാരുണാന്ത്യം. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. പൂളേങ്കര മനു മന്ദിരത്തില്‍ മനുപ്രസാദിന്റെ മകന്‍ അക്ഷിത് ആണ് മരിച്ചത്. കാച്ചിലാട് യുപി ...

Read more

കുന്ദമംഗലത്ത് വാഹനാപകടത്തിൽ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേർക്ക് പരിക്ക്; യുവതിയുടെ നില ഗുരുതരം

കോഴിക്കോട് : കുന്ദമംഗലത്തിന് സമീപം ഓവുങ്ങരയില്‍ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവതിയുടെ നില ഗുരുതരമാണ്. ...

Read more

സാങ്കേതിക തകരാർ; കോഴിക്കോട്-ദുബായ് എയർ ഇന്ത്യ വിമാനം മണിക്കൂറോളം വൈകി

ദുബായ്: കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം മണിക്കൂറോളം വൈകി. ശനിയാഴ്ച രാത്രി 8.05ന് പുറപ്പെടേണ്ടിയിരുന്ന ഐഎക്‌സ് 343 വിമാനം രാത്രി വൈകിയും പറന്നുയർന്നില്ല. ...

Read more

ബസിന് പുറകിലൂടെ റോഡ് മുറിച്ചുകടന്നു; എരഞ്ഞിമാവിൽ ലോറി തട്ടി വിദ്യാർത്ഥിക്ക് പരിക്ക്

കോഴിക്കോട്: നവീകരിച്ച കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ അപകടങ്ങൾ തുടരുന്നു. ഡ്രൈവർമാരുടെയും കാൽനടയാത്രക്കാരുടെയും അശ്രദ്ധയും വാഹനങ്ങളുടെ അമിതവേഗവുമാണ് അപകടങ്ങൾക്ക് കാരണം. മുക്കത്തിനും അരീക്കോടിനും ഇടയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ...

Read more

കുന്ദമംഗലത്ത് കാറിന്റെ സൺറൂഫിൽ കുട്ടികളെ ഇരുത്തിയുള്ള അപകടകരമായ ഡ്രൈവിംഗ്: നടപടിയുമായി എംവിഡി; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: കുന്ദമംഗലത്ത് കാറിന്റെ സൺറൂഫിൽ കുട്ടികളെ ഇരുത്തിയുള്ള അപകടകരമായ ഡ്രൈവിംഗ്. സംഭവത്തില്‍ നടപടിയുമായി മോടോര്‍ വാഹന വകുപ്പ്. വാഹനമോടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഉടമയുടെ ലൈസൻസ് സസ്പെൻഡ് ...

Read more

ആയഞ്ചേരി, ചേമഞ്ചേരി, നടുവണ്ണൂര്‍, അടിവാരം എന്നീ സ്ഥലങ്ങളിൽ പുതിയ പോലീസ് സ്റ്റേഷനുകൾ അനുവദിക്കണം: കേരളാ പോലീസ്‌ ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട്‌ റൂറല്‍

കോഴിക്കോട് : വിസ്‌തൃതി കൂടിയ പരിധികളുള്ള വടകര, കൊയിലാണ്ടി, ബാലുശ്ശേരി, താമരശ്ശേരി, പേരാമ്പ്ര എന്നീ പോലീസ് സ്‌റ്റേഷനുകൾ വിഭജിച്ച് ആയഞ്ചേരി, ചേമഞ്ചേരി, നടുവണ്ണൂര്‍, അടിവാരം പോലീസ് സ്‌റ്റേഷനുകൾ ...

Read more
Page 163 of 269 1 162 163 164 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!