Tag: #Kozhikode

ഗള്‍ഫില്‍നിന്ന് നൽകിയ കള്ളക്കടത്ത് സ്വര്‍ണം മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; താമരശ്ശേരി വെളിമണ്ണ സ്വദേശിയായ യുവാവ് അറസ്റ്റില്‍

കൊളത്തൂർ: ഗൾഫിൽനിന്ന് നൽകിയ സ്വർണം മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. താമരശ്ശേരി വെളിമണ്ണ സ്വദേശി ചാപ്പിലങ്ങോട് ഷമീർ (33) ആണ് അറസ്റ്റിലായത്. ...

Read more

വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം: ആരോഗ്യമന്ത്രി നേരിട്ടെത്തി; ഹർഷിനയ്ക്ക് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി; സമരം നിര്‍ത്തി

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക വെച്ചു മറന്ന സംഭവത്തില്‍ നീതി തേടി കോഴിക്കോട് മെഡിൽ കോളേജ് ആശുപത്രിക്ക് മുമ്പിൽ ഹർഷിന നടത്തിയ സത്യഗ്രഹ സമരം ...

Read more

ചുട്ട് പൊള്ളുന്നു…. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; കോഴിക്കോട് 35.2 ഡിഗ്രി സെൽഷ്യസ്

സംസ്ഥാനത്ത് പകൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച പ്രത്യേക ജാഗ്രതാ ...

Read more

‘പെണ്മ’: ലോക വനിതാദിനത്തോടനുബന്ധിച്ച്‌ ചേന്നമംഗല്ലൂർ ഹൈജീൻ ഹോസ്പിറ്റലിൽ വനിതാ ജീവനക്കാർക്ക് വ്യത്യസ്തമായ പ്രോഗ്രാമുകളുമായി ജെ.സി.ഐ മാവൂർ

കോഴിക്കോട് : ലോക വനിതാ ദിനാഘാഷങ്ങളുടെ ഭാഗമായി ജെ.സി.ഐ മാവൂർ മാർച്ച് രണ്ടാം തീയതി മുതൽ മാർച്ച് എട്ടാം തീയതി വരെ പെണ്മ എന്നപേരിൽ വ്യത്യസ്തമായ പ്രോഗ്രാമുകൾ ...

Read more

ജീവനക്കാര്‍ ചായ കുടിക്കാന്‍ പോയ സമയത്ത് യുവാവ് സ്വകാര്യ ബസുമായി കടന്നു; സംഭവം കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിൽ; പോലീസ് ഓടിച്ചിട്ട് പിടികൂടി

കോഴിക്കോട്: ജീവനക്കാര്‍ ചായ കുടിക്കാന്‍ പോയ സമയത്ത് സ്വകാര്യ ബസുമായി യുവാവ് കടന്നുകളഞ്ഞു. കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. കണ്ണൂര്‍ -കോഴിക്കോട് ...

Read more

എളമരം പാലത്തിലൂടെ ബസ് ഓടിത്തുടങ്ങി; നാട്ടുകാർ ആഹ്ലാദത്തിൽ

മാവൂർ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ എളമരം പാലം വഴിയുള്ള ആദ്യ സ്വകാര്യ ബസ് സർവീസ് ഇന്ന് രാവിലെ മുതൽ ആരംഭിച്ചു. എടവണ്ണപ്പാറ - എളമരം - മാവൂർ ...

Read more

പൈപ്പിംഗ് പൂർത്തിയായി; മാവൂര്‍ – കൂളിമാട് റോഡ് തുറന്നുകൊടുത്തു

കോഴിക്കോട് : യാത്രക്കാരെയും നാട്ടുകാരെയും ഒന്നടങ്കം വലച്ചതിനെ തുടര്‍ന്ന് പ്രതിഷേധമുയർത്തിയ മാവൂർ - കൂളിമാട് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. വ്യാഴാഴ്ച രാവിലെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ജല ജീവൻ ...

Read more

എളമരം പാലം വഴി ബസ് റുട്ടുകൾക്ക് അനുമതിയായി, നാളെ മുതൽ ബസ് ഓടിത്തുടങ്ങും

മാവൂർ: എളമരം പാലം വഴി എടവണ്ണപ്പാറയിലേക്ക് ബസ് റൂട്ടുകൾക്ക് അനുമതിയായി. എളമരം കരീം എം.പി ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രിക്കും ആക്ഷൻ കമ്മറ്റി ആർ.ടി.എ, ആർ.ടി.ഒ എന്നിവർക്കും നൽകിയ ...

Read more

കാരന്തൂർ മർകസ് സമ്മേളനം ഇന്ന്

കോഴിക്കോട് : മർകസിന്റെ മുറ്റം ഇന്ന് വീണ്ടും ചരിത്ര സംഗമത്തിന് സാക്ഷ്യം വഹിക്കും. മർകസുസ്സഖാഫത്തിസ്സുന്നിയ്യ വാർഷിക സമ്മേളനത്തിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരങ്ങളെ വരവേൽക്കാൻ വിജ്ഞാന ...

Read more

കോഴിക്കോട് യുവ ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട് യുവ ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പി ജി വിദ്യാർത്ഥിനി വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയ (25) ആണ് മരിച്ചത്. ...

Read more
Page 178 of 269 1 177 178 179 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!