Tag: #Kozhikode

വടകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ഓടിച്ചിരുന്നയാൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട് ജില്ലയിലെ വടകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയ പാതയിൽ പുതിയ സ്റ്റാൻഡിന് സമീപം രാവിലെ ഏഴുമണിയോടെയാണ് അപകമുണ്ടായത്. അടക്കാതെരു സ്വദേശി കൃഷ്ണമണിയുടെ കാറിനാണ് തീപിടിച്ചത്. രാവിലെ ...

Read more

ശക്തമായ മഴ; ഒളവണ്ണയില്‍ മതില്‍ ഇടിഞ്ഞ് വീട് തകര്‍ന്നു

കോഴിക്കോട്: വടക്കൻ കേരളത്തില്‍ ഒറ്റപ്പെട്ട മഴ തുടരുന്നു. കോഴിക്കോട് ഒളവണ്ണയില്‍ ശക്തമായ മഴയില്‍ വീടിനു മുകളിലേക്ക് മതില്‍ ഇടിഞ്ഞു വീണ് വീട് ഭാഗീഗമായി തകർന്നു. ഇരിങ്ങല്ലൂർ നടുവത്തിനി ...

Read more

മാവൂരിൽ 1500 കോടി മുതൽ മുടക്കിൽ സ്പോർട്സ് സിറ്റി സ്ഥാപിക്കാൻ തീരുമാനം

മാവൂർ: മാവൂർ ഗ്രാമപഞ്ചായത്തിലെ ചെറൂപ്പയിൽ 1500 കോടി രൂപ മുതൽമുടക്കിൽ സ്പോർട്സ് സിറ്റി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറായതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഫിസ ...

Read more

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡ് വിഭജനം സംബന്ധിച്ച പരാതികൾ നൽകുന്നതിനായുള്ള തീയതി നീട്ടി

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാർഡ് വിഭജനം സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ ദീർഘിപ്പിച്ചു. അന്നേ ദിവസം വൈകുന്നേരം അഞ്ച് മണിക്ക് ...

Read more

മെലഡി മാവൂർ സിംഗിംഗ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു

മാവൂർ: മാവൂരിലെയും, സമീപപ്രദേശങ്ങളിലെയും പാട്ടുകാർക്കും, സംഗീത ആസ്വാദകർക്കും ലൈവ് സ്റ്റുഡിയോ സിംഗിംഗ് എക്സ്പീരിയൻസ് നൽകിക്കൊണ്ട് മെലഡി മാവൂർ സിംഗിംഗ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു. മാവൂർ ടാക്സി സ്റ്റാൻഡിന് ...

Read more

ശക്തമായ മഴ സാധ്യത; നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാളെ വയനാട് ജില്ലയിലടക്കം നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, ...

Read more

സിപിഐഎം പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

കട്ടാങ്ങൽ: ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഭരണാസമിതിക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും യു ഡി എഫ് നടത്തുന്ന കള്ളപ്രചരണങ്ങൾക്കെതിരെയും ഗുണ്ടായിസത്തിനുമെതിരെ സി പി ഐ എം ചാത്തമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ...

Read more

കാല്‍നട യാത്രക്കാർക്ക് തടസ്സം: മിഠായിത്തെരുവിലെ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു

കോഴിക്കോട്: മിഠായിത്തെരുവില്‍ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു. വഴിയോര കച്ചവടക്കാർ കാല്‍നട യാത്രക്കാർക്ക് തടസമാവുന്നു എന്ന പരാതിയെ തുടര്‍ന്ന്, കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി. എസ്‌ ...

Read more

അർഹതയില്ലാതെ മുൻഗണനാ റേഷൻ കാർഡ് കൈവശം വച്ചിരുന്ന 16,736 പേരെ പുറത്താക്കി.

കോഴിക്കോട്: അർഹതയില്ലാതെ മുൻഗണനാ റേഷൻ കാർഡ് കൈവശം വച്ചിരുന്നവരെ പട്ടികയിൽനിന്ന് ഒഴിവാക്കി. 16,736 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിങ്ക് (പിഎച്ച്എച്ച്) കാർഡുള്ള 14,472 പേരെയും മഞ്ഞ ...

Read more

കോഴി മാലിന്യ സംസ്കരണം; കോഴിക്കോട് ജില്ലയിലെ എല്ലാ കോഴിക്കടകളിലും ജനുവരി 15നകം ഫ്രീസർ നിർബന്ധം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കോഴിമാലിന്യം സംസ്കരിക്കുന്നതിന് കൂടുതൽ ഏജൻസികളെ നിയമിക്കാനും ജനുവരി 15നകം എല്ലാ കോഴിക്കടകളിലും ഫ്രീസർ സൗകര്യം നിർബന്ധമാക്കാനും ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല ...

Read more
Page 18 of 270 1 17 18 19 270
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!