പേരാമ്പ്രയിൽ വിദ്യാർത്ഥികൾ കയറുന്നതിനിടെ ബസ് മുന്നോട്ട് നീങ്ങി, 13 വയസ്സുകാരി കഷ്ടിച്ച് രക്ഷപ്പെട്ടു
കോഴിക്കോട്: വിദ്യാർഥികൾ കയറുന്നതിനിടെ സ്വകാര്യ ബസ് മുന്നിലേക്ക് എടുത്തു. 13 വയസ്സുകാരി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പേരാമ്പ്ര മാർക്കറ്റ് സ്റ്റോപ്പിലാണ് സംഭവം. കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന അദ്‌നാൻ ...
Read more















