കൂമ്പാറയില്‍ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഒരാൾ മരണപ്പെട്ടു
കൂടരഞ്ഞി: കൂമ്പാറയില്‍ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരണപ്പെട്ടു.15 ഓളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അതിഥി തൊഴിലാളികളുമായി കക്കാടംപൊയിലില്‍ നിന്നും വരികയായിരുന്ന ...
Read more
















