കുന്ദമംഗലം ഉപജില്ല കലോത്സവം സമാപിച്ചു: ആർഇസിയും നായർകുഴിയും ചാമ്പ്യന്മാർ
കുരുവട്ടൂർ: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പയമ്പ്ര ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നുവന്ന കുന്ദമംഗലം ഉപജില്ല സ്കൂൾ കലോൽസവം സമാപിച്ചു. ഹയർസെക്കണ്ടറി വിഭാഗത്തിൽ ആർഇസി ജിവിഎച്ച്എസ്എസ് ചാത്തമംഗലം ...
Read more














