കലാകിരീടം വീണ്ടും കരസ്ഥമാക്കി പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് യുപി സ്കൂള്‍
തിരുവമ്ബാടി: മുക്കം ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് യുപി സ്കൂള്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ ചാമ്ബ്യന്മാരായി. പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി ...
Read more















