മലബാറിൽ നിന്നുള്ള പ്രവാസികൾക്ക് ആശ്വാസം; കോഴിക്കോട്-നെടുമ്ബാശ്ശേരി എ.സി ലോ ഫ്ലോര്‍ സര്‍വിസ് പുനഃരാരംഭിക്കുന്നു
കോഴിക്കോട്: കോഴിക്കോട്ടുനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസ് സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി അഞ്ച് മുതലാണ് സർവീസ്. ഫെബ്രുവരി അഞ്ചു മുതലാണ് ...
Read more






