കുറ്റിക്കാട്ടൂർ സർവ്വീസ് സ്‌റ്റേഷന് സമീപത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ പാഴൂർ സ്വദേശിയായ യുവാവ് മരിച്ചു
കോഴിക്കോട്: കുറ്റിക്കാട്ടൂർ സർവ്വീസ് സ്‌റ്റേഷന് സമീപത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചാത്തമംഗലം പാഴൂർ കാവുങ്ങൽ കാർത്തികയിൽ ബാബുരാജിന്റെ മകൻ വിഷ്ണു (27) ആണ് ...
Read more






