Tag: #Kozhikode

വലിയ വിമാനങ്ങൾക്ക് നിയന്ത്രണവും കൊവിഡ് പ്രതിസന്ധിക്കിടയിലും യാത്രക്കാരുടെ എണ്ണത്തിൽ കോഴിക്കോട് വിമാനത്താവളം ഒട്ടും പിന്നിലല്ല

കരിപ്പൂർ: വലിയ വിമാനങ്ങൾക്ക് നിയന്ത്രണവും കൊവിഡ് പ്രതിസന്ധിയും ഉണ്ടായിട്ടും കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവില്ല. കൊവിഡ് കാലത്ത് സർവീസുകളുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായെങ്കിലും രാജ്യാന്തര യാത്രക്കാരുടെ ...

Read more

യുവാവിന്റെ ദുരൂഹ മരണത്തിൽ പ്രതിഷേധവുമായി നാട്ടുകാർ: ജിഷ്ണുവിനെ കസ്റ്റഡിയിലെടുത്തിട്ടില്ല; വിളിപ്പിച്ചതേയുള്ളൂവെന്ന് നല്ലളം പോലീസ്

കോഴിക്കോട്: ചെറുവണ്ണൂർ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി നല്ലളം പൊലീസ്. ജിഷ്ണുവിനെ കസ്റ്റഡിയിലെടുത്തിട്ടില്ല. വിളിക്കുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. കൽപ്പറ്റ പോലീസ് ...

Read more

മുക്കം നോർത്ത് കാരശ്ശേരിയിൽ കോഴിത്തീറ്റ കയറ്റി പോവുകയായിരുന്ന മിനി ലോറി മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

മുക്കം: സംസ്ഥാന പാതയിൽ വാഹനാപകടം. കോഴിത്തീറ്റയുമായി വന്ന മിനി ലോറി മറിഞ്ഞു. എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കം നോർത്ത് കാരശ്ശേരിയിൽ ആണ് അപകടം. രാവിലെ ...

Read more

കോഴിക്കോട് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ദുരൂഹ സാഹചര്യത്തിൽ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവണ്ണൂർ ബിസി റോഡ് നാറാണത്ത് വീട്ടിൽ ജിഷ്ണു (28) ആണ് മരിച്ചത്. നല്ലളം പോലീസ് ...

Read more

എയിംസ് കോഴിക്കോട് കിനാലൂരില്‍: സർക്കാർ നടപടികൾ വേഗത്തിലാക്കി; ഭൂമി ആരോഗ്യ വകുപ്പിന് കൈമാറാന്‍ അനുമതി

തിരുവനന്തപുരം: കേരളത്തിന് ലഭിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) കോഴിക്കോട് അനുവദിക്കും. കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന വിവരം കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ...

Read more

കോഴിക്കോട് മാവൂരിൽ തെരുവ് നായ ശല്യം രൂക്ഷം ; കാല്‍നട യാത്രക്കാരെയും ഇരുചക്ര വാഹന യാത്രക്കാരെയും ആക്രമിക്കുന്നത് പതിവ് ; നടപടി എടുക്കാതെ അധികൃതർ

കോഴിക്കോട് : മാവൂര്‍ അങ്ങാടിയിലും, ബസ് സ്‌റ്റാന്‍ഡ്‌ പരിസരങ്ങളിലും തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നു. അതെ സമയം കാല്‍നട യാത്രക്കാരെയും ഇരുചക്ര വാഹന യാത്രക്കാരെയും തെരുവ് നായകള്‍ ...

Read more

കുന്നമംഗലം നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്ക് 6 കോടി

കുന്നമംഗലം: കുന്നമംഗലം നിയോജക മണ്ഡലത്തിലെ പി.ടി.എ.റഹീം എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിലും പ്രാദേശിക വികസന ഫണ്ടിലും ഉൾപ്പെടുത്തി ആറ് കോടി രൂപയുടെ പ്രവർത്തികൾക്കുള്ള നിർദ്ദേശം ജില്ലാകളക്ടർക്ക് സമർപ്പിച്ചതായി ...

Read more

കൊയിലാണ്ടിയിൽ യുവതിയുടെ ആത്മഹത്യക്ക് കാരണം ഓൺലൈൻ റമ്മിയെന്ന് ക്രൈംബ്രാഞ്ച്

കോഴിക്കോട്: കൊയിലാണ്ടിയിൽ യുവതി ആത്മഹത്യ ചെയ്തതിന് കാരണം ഓൺലൈൻ റമ്മി ഗെയിമാണെന്ന് ക്രൈംബ്രാഞ്ച്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21നാണ് ചേലിയില്‍ സ്വദേശി മലയില്‍ ബിജിഷയെ വീട്ടില്‍ തൂങ്ങിമരിച്ച ...

Read more

വാ​ഴ​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മോഷണക്കേസിലെ പ്ര​തി​യെ കാ​ക്കൂ​രിൽ 13 വ​ര്‍​ഷ​ത്തി​നു​ശേ​ഷം പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി

കാക്കൂർ: മോഷണക്കേസിൽ ജാമ്യം ലഭിച്ച് ഒളിവിലായിരുന്ന പ്ര​തിയെ 13 വർഷത്തിന് ശേ​ഷം പോ​ലീ​സ് പി​ടി​യി​ലാ​യി. ഇ​രു​വ​ള്ളൂ​ര്‍ അ​മ്ബ​ല​പ്പാ​ട് തെ​ക്ക​യി​ല്‍ ജോതീന്ദ്രനെയാണ് (57) തിങ്കളാഴ്ച വൈ​കീ​ട്ട് ആ​റി​ന് കാ​ക്കൂ​ര്‍ ...

Read more

കൊ​യി​ലാ​ണ്ടിയിൽ വീട്ടിൽ സൂക്ഷിച്ച കഞ്ചാവ് പിടികൂടി: നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ് അറസ്റ്റിലായത്

കൊയിലാണ്ടി: വീട്ടിൽ വിൽപന നടത്താനായി സൂ​ക്ഷി​ച്ച കഞ്ചാവ് പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തി​രു​വ​ങ്ങൂ​ര്‍ കൂ​ര്‍​ക്ക​നാ​ട​ത്ത് അനൂപ് (51) അറസ്റ്റിലായി. നേ​ര​ത്തെ എ​ക്‌​സൈ​സും ഇ​യാ​ളെ പി​ടി​കൂ​ടി​യി​രു​ന്നു. രഹസ്യവിവരത്തിന്റെ ...

Read more
Page 231 of 269 1 230 231 232 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!