Tag: #Kozhikode

വെള്ളിപറമ്പിൽ ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു; സാമൂഹ്യ മാധ്യമങ്ങളിലെ വീഡിയോ അനുകരിച്ചതാവാനാണ് സാധ്യതയെന്ന് പൊലീസ്

കുറ്റിക്കാട്ടൂർ: ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു. വെള്ളിപറമ്പ് പൂവംപറമ്പത്ത് ഫയാസ്-ഉമ്മുസൽമ ദമ്പതികളുടെ മകൻ അഹ്ലനാണ് (10) മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരണം. ...

Read more

കൂടത്തായിയിൽ രാത്രികാലങ്ങളിൽ കാട്ടുപന്നിയുടെ വിളയാട്ടം; കൃഷികൾ നശിപ്പിച്ചു

കൂടത്തായി : കൂടത്തായി പുറായിൽ, കാഞ്ഞിരാ പറമ്പ്, ചിറ്റ്യാരിക്കൽ, ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ പന്നി ശല്യം രൂക്ഷമായതിനാൽ കർഷകർ വളരെ പ്രയാസം അനുഭവിക്കുകയാണ്. ഇന്നലെ രാത്രി ഒരു കൂട്ടം ...

Read more

ചാത്തമംഗലം-പാലക്കാടി റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതിലും അശാസ്ത്രീയമായ നിർമാണത്തിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തി

ചാത്തമംഗലം: ജനങ്ങളെ അങ്ങേയറ്റം ദുരിതത്തിലാക്കി നിർമ്മാണ പ്രവർത്തിയുടെ പേരിൽ രണ്ട് വർഷത്തോളമായി പൊളിച്ചിട്ട ചാത്തമംഗലം - പാലക്കാടി റോഡ് പണി ഇഴഞ്ഞു നിങ്ങുന്നതിലും അശാസ്ത്രീയമായ നിർമ്മാണത്തിനുമെതിരെ യൂത്ത് ...

Read more

കോഴിക്കോട് ജില്ലയില്‍ 914 പേര്‍ക്ക് കോവിഡ്; രോഗമുക്തി 723, ടി.പി.ആര്‍ 10.82 %

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 914 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം ...

Read more

പുവ്വാട്ടുപറമ്പിൽ ലോറി നിയന്ത്രണം വിട്ട് വീട്ട് മുറ്റത്തേക്ക് ഇടിച്ചു കയറി

പെരുവയൽ: പുവ്വാട്ടുപറമ്പിനു സമീപം തോട്ടുമുക്ക് പര്യങ്ങാട് തടായിൽ ലോറി നിയന്ത്രണം വിട്ട് വീട്ട് മുറ്റത്തേക്ക് ഇടിച്ചു കയറി. ചാലിൽ പുറായ് അബൂബക്കറിൻ്റെ വീട്ടുമുറ്റത്തേക്കാണ് ലോറി ഇടിച്ചു കയറിയത്. ...

Read more

ഓൺലൈൻ ഗെയിം കളിച്ച് ലക്ഷങ്ങൾ കടം; സ്വ​ര്‍ണ​മാ​ല​യെ​ന്ന് ക​രു​തി സ്ത്രീ​യു​ടെ മു​ക്കു​പ​ണ്ടം പി​ടി​ച്ചു​പ​റി​ച്ച കേ​സി​ല്‍ പ്ര​തി പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്: ഓൺലൈൻ ഗെയിം കളിച്ചുണ്ടായ കടം തീർക്കാനായി മൂന്നു സ്ഥലങ്ങളിലായി ബൈക്കിലെത്തി സ്വ​ര്‍ണ​മാ​ല​യെ​ന്ന് ക​രു​തി, മാലപൊട്ടിച്ച യുവാവ് പിടിയിൽ. കണ്ണഞ്ചേരി അറയിൽ വീട്ടിൽ എ.വി. അനൂപി(31) നെയാണ് ...

Read more

മുക്കത്ത് നഗരശ്രീ ഉത്സവത്തിന് തുടക്കമായി

മുക്കം: കുടുംബശ്രീയുടെയും മുക്കം നഗരസഭയുടെയും നേതൃത്വത്തില്‍ വിവിധ ദാരിദ്ര്യ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നഗരശ്രീ ഉത്സവത്തിന് മുക്കത്ത് തുടക്കമായി. നഗരസഭാതല ഉദ്ഘാടനം വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ.ചാന്ദ്‌നി ...

Read more

നിരോധിക്കണം, സ്വകാര്യ ബസുകളുടെ അമിതവേഗം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: സ്വകാര്യ ബസുകളുടെ അമിത വേഗത നിയന്ത്രിക്കാനും ബസ് ജീവനക്കാരുടെ അതിക്രമം തടയാനും കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദ്ദേശം ...

Read more

കോഴിക്കോട് ന്യൂജന്‍ മയക്കുമരുന്നായ എല്‍എസ്‌ഡി സ്റ്റാമ്ബുമായി യുവാവ്‌ പിടിയില്‍

കോഴിക്കോട്: ന്യൂജന്‍ മയക്കുമരുന്നായ 18 എല്‍എസ്‌ഡി സ്റ്റാമ്ബുമായി യുവാവ്‌ എക്‌സൈസ് പിടിയില്‍. പുതിയറ ജയില്‍റോഡ് സ്വദേശിയായ രോഹിത് ആനന്ദ് (42) ആണ് അറസ്റ്റിലായത്. മെഡിക്കല്‍ കോളേജ് - ...

Read more

കൊടിയത്തൂര്‍ ജി.എം.യു.പി സ്കൂളിന് കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം കൈമാറണമെന്ന് സി.പി.എം കൊടിയത്തൂര്‍ ലോക്കല്‍ സമ്മേളനത്തിൽ ആവശ്യം

കൊടിയത്തൂര്‍: കൊടിയത്തൂര്‍ ജി.എം.യു.പി സ്കൂളിന് കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം കൈമാറാണമെന്ന് സി.പി.എം കൊടിയത്തൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു.മുന്‍ യു.ഡി.എഫ് ഭരണസമിതിയുടെ പിടിപ്പ് കേട് സ്കൂള്‍ ഗ്രൗണ്ട് കോടതി ...

Read more
Page 254 of 270 1 253 254 255 270
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!