Tag: #Kozhikode

വടകരയിൽ കിണറ്റില്‍ വീണ ഒമ്ബതു മാസം പ്രായമുള്ള കുട്ടിയെ രക്ഷപ്പെടുത്തി നൗ​ഷാ​ദ്

ആ​യ​ഞ്ചേ​രി: കി​ണ​റ്റി​ല്‍ വീ​ണ ഒ​മ്ബ​തു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യെ യു​വാ​വ് ര​ക്ഷ​പ്പെ​ടു​ത്തി. വി​ല്യാ​പ്പ​ള്ളി പൊ​ന്മേ​രി പ​റ​മ്ബി​ല്‍ ക​ള​മു​ള്ള​തി​ല്‍ ഹാ​ഷിം-​ന​ജ്മ ദ​മ്ബ​തി​ക​ളു​ടെ ഒ​മ്ബ​തു മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ...

Read more

നി​പ്പ ഉറവിടം കണ്ടെത്താൻ കൂടുതൽ പരിശോധന; വിവിധ കേന്ദ്രങ്ങളിൽ നിന്ന് സ്ര​വം ശേഖരിച്ചു

മു​ക്കം: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ര​ണ്ട് ത​വ​ണ​യാ​യി നി​പ്പ മ​ര​ണം സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഉ​റ​വി​ടം ക​ണ്ട​ത്തു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് വ​വ്വാ​ലു​ക​ളെ പി​ടി​കൂ​ടി ...

Read more

കോഴിക്കോട് ജില്ലയില്‍ 712 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1004, ടി.പി.ആര്‍ 9.83%

കോഴിക്കോട് ജില്ലയില്‍ ഇന്ന് 712 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 5 പേരുടെ ഉറവിടം ...

Read more

കോഴിക്കോട് ഹാഷിഷ് ഓയിലുമായി ഒരു യുവതിയും മൂന്ന് യുവാക്കളും അറസ്റ്റിൽ

ഹാഷിഷ് ഓയിലുമായി ഒരു യുവതിയും മൂന്ന് യുവാക്കളും അറസ്റ്റിൽ. കോഴിക്കോട്ചേവരമ്പലം ഇടശ്ശേരി മീത്തൽ ഹരികൃഷ്ണ (24) എന്ന ആളുടെ കൈവശത്തിലുണ്ടായിരുന്ന ബാഗിൽ 4 ചെറിയ പ്ലാസ്റ്റിക്ക് കുപ്പികളിലായി ...

Read more

പതിനേഴുകാരിയെ പിഡിപ്പിച്ച കേസിൽ ഫറോക്ക് സ്വദേശി അറസ്റ്റില്‍

പതിനേഴുകാരിയെ പിഡിപ്പിച്ച യുവാവ് പോലീസ് പിടിയില്‍. ഫറോക്ക് കള്ളിത്തൊടി സ്വദേശി ബാദുഷ (24) യെയാണ് പിടികൂടിയത്. യുവാവിനെതിരെ പോക്സോപ്രകാരം കേസെടുത്തു.

Read more

ഉമ്മുകുല്‍സു കൊലപാതകം: താജുദ്ദീനെ വീര്യമ്ബ്രത്തെ വാടക വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി

എ​ക​രൂ​ല്‍: ബാ​ലു​ശ്ശേ​രി​ക്ക​ടു​ത്ത് ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ വീ​ര്യ​മ്ബ്ര​ത്ത് കൊ​ണ്ടോ​ട്ടി നെ​ടി​യി​രു​പ്പ്‌ സ്വ​ദേ​ശി​നി ഉ​മ്മു​കു​ല്‍സു​വി​നെ (31) ക്രൂ​ര​മാ​യി മ​ര്‍ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഒ​ന്നാം​പ്ര​തി കോ​ട്ട​ക്ക​ല്‍ എ​ട​രി​ക്കോ​ട് അ​മ്ബ​ല​വ​ട്ടം സ്വ​ദേ​ശി​യും കൊ​ല്ല​പ്പെ​ട്ട ...

Read more

കോഴിക്കോട് ജില്ലയില്‍ 717 പേര്‍ക്ക് കോവിഡ്; രോഗമുക്തി 827, ടി.പി.ആര്‍ 9.25%

കോഴിക്കോട് ജില്ലയില്‍ ഇന്ന് 717 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 6 പേരുടെ ഉറവിടം ...

Read more

താമരശ്ശേരിയിൽ സ്കൂട്ടറിൽ നിന്ന് ഗട്ടറിൽ വീണതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

താമരശ്ശേരി: താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാന പാതയിൽ അവേലത്ത് തിങ്കളാഴ്ച പുലർച്ചെ റോഡിലെ ഗട്ടറിൽ ചാടി സ്കൂട്ടറിൽ നിന്നും തെറിച്ച് വീണ് പരിക്കേറ്റ വടകര ചെങ്ങോത്ത് ഹംസയുടെ ...

Read more

അഗസ്ത്യന്‍മുഴിയില്‍ മധ്യവയസ്കനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി

മുക്കം: അഗസ്ത്യന്‍മുഴിയില്‍ മധ്യവയസ്കനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തടപ്പറമ്ബ് സ്വദേശി ഹെഡ്ബിന്‍ദാസ് (52) നെയാണ് ചൊവ്വാഴ്ച ദുരൂഹ സാഹചര്യത്തില്‍ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.വിവരമറിയിച്ചതിനെ തുടര്‍ന്ന് ...

Read more

സാധാരണക്കാര്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി; ഇന്ധനവിലയിൽ വീണ്ടും വർധനവ്

നാലു ദിവസങ്ങൾക്ക് ശേഷം വീണ്ടും ഇന്ധനവില വർധിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ ഡീസൽ ലിറ്ററിന് 100 രൂപ 22 പൈസയും ...

Read more
Page 255 of 270 1 254 255 256 270
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!