ദുരന്ത സാധ്യത: കൊടിയത്തൂര്‍, കുമാരനല്ലൂര്‍ പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാന്‍ നിര്‍ദേശം
കോഴിക്കോട്: കോട്ടയം ജില്ലക്ക് പുറമെ കനത്ത മഴയുടെ വരവിനെ തുടർന്ന് ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തഹസിൽദാർമാർക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകി. കോഴിക്കോട് താലൂക്കിൽ ...
Read more






