വാഴക്കാട് അനന്തായൂരിൽ ഭാര്യ ഷാക്കിറയെ കൊന്ന് രക്ഷപ്പെട്ട മുഹമ്മദ് ശമീറിനെ സാഹസികമായി പോലീസ് പിടികൂടി
മാവൂർ: മലപ്പുറം ജില്ലയിലെ വാഴക്കാട്ട് മക്കളുടെ മുന്നിലിട്ട് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോഴിക്കോട് മുക്കം സ്വദേശിയായ മുഹമ്മദ് ഷമീറാണ് പിടിയിലായത്. മാവൂർ പി.എച്.ഇ.ഡി ഭാഗത്തുള്ള ...
Read more






