വടകരയിൽ ചെരുപ്പ് കടയിൽ വൻ തീപിടിത്തം; ആറ് പേർക്ക് പൊള്ളലേറ്റു
കോഴിക്കോട്: വടകരയിൽ ചെരുപ്പ് കടയിൽ വൻ തീപിടിത്തം. അപകടത്തിൽ ആറ് പേർക്ക് പൊള്ളലേറ്റു. സംഭവ സ്ഥലത്ത് ഫയർഫോഴ്സ് എത്തി തീ അണയ്ക്കുകയാണ്. അതേസമയം, അപകടകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ...
Read more






