കൂമ്പാറ ആനയോട് പുലി സാന്നിധ്യം; വളർത്തുനായയെ കൊന്നതായി സംശയം
തിരുവമ്പാടി: കൂടരഞ്ഞി കൂമ്പാറ ആനയോട് പുലിയുടെ സാന്നിധ്യമുണ്ടെന്ന ആശങ്കയില്‍ നാട്ടുകാർ. ആനയോട് കാഞ്ഞിരക്കൊമ്ബേല് ജയ്സന്റെ വീട്ടിലെ വളർത്തു നായ് ശനിയാഴ്ച പുലർച്ച അപ്രത്യക്ഷമായി. വീടിനു സമീപം രക്തക്കറ ...
Read more















