ചെന്നൈയിലുണ്ടായ വാഹനാപകടം; മടവൂര്‍ സ്വദേശി ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു, 2 പേര്‍ക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: ചെന്നൈ റെഡ്ഹില്‍സിനു സമീപം ആലമാട്ടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് മടവൂര്‍ സ്വദേശിയായ തെച്ചന്‍കുന്നുമ്മല്‍ അനസ് (29) ആണ് മരിച്ചത്. ടാക്സി ...
Read more














