Tag: #Kozhikode

മദ്റസാ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു; സ്‌കൂള്‍ പഠന സമയ മാറ്റ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ്

കോഴിക്കോട്: സ്‌കൂള്‍ സമയത്തില്‍ 30 മിനുട്ട് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടേറിയറ്റ് യോഗം ആശങ്ക പ്രകടിപ്പിച്ചു. സമയമാറ്റം മദ്റസാ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ...

Read more

കെഎംസിടി ആശുപത്രിയിൽ സ്കൂട്ടർ മോഷണം;സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മുക്കം: ആശുപത്രിയില്‍ ബന്ധുവിനെ കാണാനെത്തിയ യുവതിയുടെ സ്കൂട്ടർ മോഷണം പോയി. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കെഎംസിടി ആശുപത്രിയിലാണ് സംഭവം. ചാത്തമംഗലം എൻഐടി പലനില്‍ക്കും കണ്ടിയില്‍ ജലീലിന്‍റെ ...

Read more

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കോഴിക്കോട് ഷോറൂമിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി

കോഴിക്കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കോഴിക്കോട് ഷോറൂമിന്റെ വാര്‍ഷികാഘോഷങ്ങള്‍ ആരംഭിച്ചു. 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ...

Read more

വേതന പാക്കേജില്‍ തീരുമാനമായില്ല; റേഷൻ വ്യാപാരികളില്‍ അമര്‍ഷം, കടയടച്ചിടും

കോഴിക്കോട്: വേതന പാക്കേജ് ഉയർത്താത്ത സർക്കാർ നടപടിയില്‍ പ്രതിഷേധിച്ച്‌ റേഷൻ വ്യാപാരികള്‍ വീണ്ടും കടയടപ്പ് സമരത്തിലേക്ക്. 2018 ലെ വേതന പാക്കേജാണ് ഏഴ് വർഷം കഴിഞ്ഞിട്ടും പരിഷ്കരിക്കാതെ ...

Read more

കട്ടാങ്ങലിൽ സുഹൃത്തുക്കളുമായി പിണങ്ങി, തിരിഞ്ഞു നോക്കാതെ ടിപ്പർ ലോറിയുടെ മുന്നിലേക്ക് ചാടി; വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കട്ടാങ്ങൽ: സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കെ, പിണങ്ങി വിദ്യാർത്ഥി ടിപ്പർ ലോറിയുടെ മുന്നിലേക്ക് ചാടി. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വിദ്യാർത്ഥി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.30 നാണ് ...

Read more

താമരശ്ശേരി ചുരത്തിലെ വളവുകൾ വീതി കൂട്ടാൻ ടെൻഡറായി

താമരശ്ശേരി ചുരത്തിലെ ആറ്, ഏഴ്, എട്ട് മുടിപിൻ വളവുകൾ വീതികൂട്ടി നവീകരിക്കുന്നതിനുള്ള 37 കോടി രൂപയുടെ പദ്ധതി ടെൻഡറായി. ഡൽഹി ആസ്ഥാനമായുള്ള ചൗധരി കൺസ്‌ട്രക്ഷൻ കമ്പനിക്കാണ്‌ കരാർ. ...

Read more

പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം പണവും സ്വ‌ര്‍ണവും തട്ടും, മോഡലിംഗ് കോറിയോഗ്രാഫറായ കൂടരഞ്ഞി സ്വദേശി തിരിുവനന്തപുരത്ത് അറസ്റ്റില്‍

തിരിുവനന്തപുരം : വിവാഹ വാഗ്ദാനം നടത്തി പെണ്‍കുട്ടികളെ പീ‌ഡിപ്പിച്ച കേസില്‍ മോഡലിംഗ് കോറിയോഗ്രാഫർ അറസ്റ്റില്‍. കോഴിക്കോട് കൂടരഞ്ഞി സ്വദേശി ഫാഹിദാണ് (27) പിടിയിലായത്. ടെക്നോപാർക്കിലെ ഐ.ടി ജീവനക്കാരിയുടെ ...

Read more

ചാത്തമംഗലം നെച്ചൂളിയില്‍ പൊക്കമുള്ള തെങ്ങില്‍ വയോധികന് ഓല വെട്ടുന്നതിനിടയില്‍ കൈയ്ക്ക് മുറിവേറ്റ് അപകടം; ; രക്ഷകരായി അഗ്നിരക്ഷാ സേന

ചാത്തമംഗലം : നല്ല ഉയരമുള്ള തെങ്ങില്‍ കയറി ഓല വെട്ടുന്നതിനിടയില്‍ കൈയ്ക്ക് മുറിവേറ്റ വയോധികനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചാത്തമംഗലം നെച്ചൂളിയില്‍ ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് സംഭവം ...

Read more

പെരുമണ്ണ സ്വദേശിക്ക് ഖത്തര്‍ യൂനിവേഴ്സിറ്റിയില്‍നിന്നും ഡോക്ടറേറ്റ്

ദോഹ: പെരുമണ്ണ സ്വദേശി ജസീല്‍ അബ്ദുല്‍ മജീദിന് ക്ലിനിക്കല്‍ ആൻഡ് പോപുലേഷൻ ഹെല്‍ത്തില്‍ ഖത്തർ സർവകലാശാലയില്‍നിന്ന് ഡോക്ടറേറ്റ്. ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ പ്രൈമറി ഹെല്‍ത്ത് കെയർ കോർപറേഷനില്‍ ...

Read more

സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളുടെ കണക്കെടുപ്പ് നാളെ

2025-26 അധ്യയന വര്‍ഷത്തെ സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളുടെ കണക്കെടുപ്പ് നാളെ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ആറാം പ്രവൃത്തി ദിനമാണ് കണക്കെടുപ്പ് നടത്തുന്നത്. ജൂണ്‍ രണ്ടിന് സ്‌കൂള്‍ ...

Read more
Page 4 of 269 1 3 4 5 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!