വടകരയിൽ നിന്ന് 26 കിലോ പണയ സ്വർണവുമായി കടന്ന കേസ്: പ്രതി മുൻ ബാങ്ക് മാനേജർ തെലങ്കാനയിൽ പിടിയിൽ
കോഴിക്കോട് : വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിപ്പിൽ നിർണായക അറസ്റ്റ്. പ്രതി മുൻ ബാങ്ക് മാനേജർ മധ ജയകുമാർ പിടിയിലായി. ...
Read more














